Surprise Me!

ബിജെപിക്ക് സഹായ വാഗ്ദാനവുമായി കോൺഗ്രസ് | Oneindia Malayalam

2019-03-07 568 Dailymotion

congress takes dig at bjp's hacked website with hug emoji<br />ഹാക്ക് ചെയ്യപ്പെട്ട ഔദ്യോഗിക വെബ്സൈറ്റ് തിരിച്ചുപിടിക്കാന്‍ മൂന്ന് ദിവസമായിട്ടും ബിജെപിക്ക് സാധിച്ചിട്ടില്ല. ചൊവ്വാഴ്ച്ച രാവിലെ 11.30 മുതലാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത്. ഐടി വിദഗ്ധര്‍ ശ്രമം തുടരുന്നുണ്ടെങ്കിലും ഇപ്പോഴും ഉടന്‍ തിരിച്ചു വരും എന്ന സന്ദേശം മാത്രമാണ് സൈറ്റില്‍ കാണിക്കുന്നത്.<br /><br />

Buy Now on CodeCanyon